പയ്യോളി: കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ പയ്യോളിയിലാണ് അപകടം സംഭവിച്ചത്. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം ജയന്റെ മകൻ അനൽ (22) ആണ് മരിച്ചത്. കടലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അനൽ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
bywebdesk
•
0