എളേറ്റിൽ: കത്തറമ്മൽ കരണിക്കല്ല് തെക്കെ ഡാപൊയിൽ താമസിക്കും പൂക്കാട്ടുപുറായിൽ അബ്ദുൽ ജബ്ബാർ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശറഫുദ്ധീൻ, സറീന, ഷാഹിന, ജസീന, ഷാമില. മരുമക്കൾ: അബ്ദുൽ നാസർ കൈതപ്പോയിൽ, ഷരീഫ് തച്ചംപൊയിൽ, ഇബ്റാഹീം പുതുപ്പാടി, റാഷിദ് ഈങ്ങാപ്പുഴ, മിസ്‌രിയ അടിവാരം.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് കരണിക്കല്ല് പള്ളിയിലും, 9.30ന് കത്തറമ്മൽ ജുമാ മസ്ജിദിലും.
Tags:
OBITUARY