Trending

പാലങ്ങാട് കുയ്യൊടിയിൽ ഹുസൈൻകുട്ടി നിര്യാതനായി.


നരിക്കുനി: പാലങ്ങാട് കുയ്യൊടിയിൽ ഹുസൈൻകുട്ടി (76) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സലാം, പാത്തുമ്മ, ഉമ്മു സൽമത്ത്. മരുമക്കൾ: മൈമൂന, യൂസുഫ് വടകര, ഇസ്മായിൽ കണ്ടോത്ത് പാറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 മണിക്ക് പാലങ്ങാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post