Trending

നന്മണ്ട കൂളിപൊയിൽ പുനത്തിൽ പുറായിൽ അബ്ദുള്ള നിര്യാതനായി.


നന്മണ്ട: നന്മണ്ട കൂളിപൊയിൽ പുനത്തിൽ പുറായിൽ അബ്ദുള്ള (68) നിര്യാതനായി. സിപിഐ(എം) കൂളിപ്പൊയിൽ വെസ്റ്റ് ബ്രാഞ്ച് മെമ്പർ, കർഷക സംഘം നന്മണ്ട സൗത്ത് മേഖലാ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സൈനബ അരയനപൊയിൽ നന്മണ്ട. മകൻ: ആദിൽ. സഹോദരങ്ങൾ: ഖദീജ, ആയിഷ, സൈനബ, സഫിയ, പരേതരായ മൊയ്തീൻകോയ, ആമിന.

മയ്യിത്ത് നിസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് നന്മണ്ട സെൻട്രൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post