നരിക്കുനി: നരിക്കുനി സായികൃപ വെള്ളാരം കണ്ടി കേശവൻ നായർ (85) നിര്യാതനായി. വ്യാപാരി വ്യവസായി ബാലുശ്ശേരി യൂണിറ്റ് സ്ഥാപക പ്രസിഡണ്ടായിരുന്നു. ഭാര്യ: സൗഭാഗ്യവതി അമ്മ. മക്കൾ: റീന, റീജ. മരുമക്കൾ: പരേതനായ പ്രഫുൽ കുമാർ നരിക്കുനി, അനിൽ കുമാർ എം.എം പറമ്പ്.
ശവസംസ്ക്കാരം മാവൂർ റോഡ് ശ്മാശാനത്തിൽ.
Tags:
OBITUARY