നരിക്കുനി: നരിക്കുനി ചെങ്ങോട്ടുപൊയിൽ കിഴക്കെ പാലക്കൽ ഭാസ്കരൻ (73) നിര്യാതനായി. നരിക്കുനിയിൽ ദീർഘകാലം കുട വർക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: രേഷ്മ രാംപോയിൽ, രജീഷ് (പെയിന്റിംഗ് വർക്ക്), രമ്യ. മരുമകൻ: ബൈജു രാംപോയിൽ, ജിമേഷ് മുണ്ടിക്കൽ താഴം.
സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 മണിക്ക്.
Tags:
OBITUARY