Trending

നന്മണ്ട അരീപറമ്പത്ത് മീനാക്ഷി അമ്മ നിര്യാതയായി.


നന്മണ്ട: നന്മണ്ട അരീപറമ്പത്ത് മീനാക്ഷി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മേലെടത്ത് നാരായണൻ നായർ (പനങ്ങാട്). മക്കൾ: പരേതനായ കൃഷ്ണൻകുട്ടി കുറുപ്പ്, പരേതയായ വിജയ കുറുപ്പ്, ഗീത, ഉഷ (വ്യാപാരഭവൻ നരിക്കുനി), വേണുഗോപാലൻ (എൻസിപി നന്മണ്ട). മരുമക്കൾ: വിമല ബാലകൃഷ്ണൻ നായർ, രാധ, ശാരദ, പരേതനായ രാധാകൃഷ്ണൻ. 

സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക്.

Post a Comment

Previous Post Next Post