എളേറ്റിൽ: എളേറ്റിൽ ഒഴലക്കുന്ന് പുലിവലത്തിൽ മൊയ്തീൻ ഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ സമദ്, അഷ്റഫ്, അബ്ദുൽ അസീസ്, ആയിഷ അമ്പലമുക്ക്, മൈമൂന തടായിൽ. മരുമക്കൾ: ഇബ്രാഹിം ഹാജി അമ്പലമുക്ക്, ഹുസൈൻ കുട്ടി തടായിൽ, നുസ്റത്ത് ആവിലോറ, ഷാനിദ കത്തറമ്മൽ, ഖദീജ മുംതാസ് ആരാമ്പ്രം.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.15ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY