ഉണ്ണികുളം: കരിയാത്തൻകാവ് പനയുളള കണ്ടിയിൽ താമസിക്കുന്ന എഴുകുളം പൊയിലിൽ അസീസ് (96) നിര്യാതനായി. മക്കൾ: ജമീല പയ്യാനക്കൽ, സഫിയ പുതുപ്പാടി, സാബിറ എഴുകുളം, സലാം മാസ്റ്റർ എഴുകുളം, ഗഫൂർ.
മയ്യിത്ത് നിസ്ക്കാരം 1 മണിക്ക് നന്മണ്ട-12 മസ്ജിദിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok