നരിക്കുനി: നരിക്കുനി പാവിട്ടി മീത്തൽ അച്യുതൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷൈജു, ഷൈജ. മരുമക്കൾ: സുധീഷ്, അപർണ ഷൈജു (നരിക്കുനി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മെമ്പർ).
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok