Trending

പാലങ്ങാട് കുണ്ടായി തോട്ടത്തിൽ ഭാസ്ക്‌കരൻ നിര്യാതനായി.


നരിക്കുനി: പാലങ്ങാട് കുണ്ടായി തോട്ടത്തിൽ താമസിക്കും ഒടുപാറ മുക്കാലും പാറയിൽ ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷെല്ലി (അധ്യാപിക ഗവ.ഹയർസെക്കൻഡറി സ്കൂൾ പയിമ്പ്ര), ഷൈജു (ഇന്ത്യൻ ആർമി). മരുമക്കൾ: പി.രമേശൻ ഇയ്യാട് (അധ്യാപകൻ ഗവ.ഹയർസെക്കൻഡറി സ്കൂൾ പെരിങ്ങളം), അശ്വതി മഞ്ഞപ്പാലം.

സംസ്കാരം ചൊവ്വാഴ്ച രാത്രി 7 മണിക്ക് വെങ്ങിണ്ടോറ മല ശ്മശാനത്തിൽ.

Post a Comment

Previous Post Next Post