Trending

കൊയിലാണ്ടിയിൽ ടൈലര്‍ഷോപ്പിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


കൊയിലാണ്ടി: കൊയിലാണ്ടി എസ്ബിഐ ജംഗ്ഷന് സമീപമുളള ടൈലര്‍ഷോപ്പില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാരാമുറ്റംതെരു രാഗി നിവാസില്‍ രാജു (56) ആണ് മരിച്ചത്. 

'ജാസ്’ എന്ന പേരിൽ ടൈലര്‍ഷോപ്പ് നടത്തി വരികയായിരുന്നു. രാവിലെ ഷോപ്പിലെ ജീവനക്കാരിയായ സ്ത്രീ വന്ന് കട തുറന്നപ്പോഴാണ് ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. അമ്മ: രാധ. സഹോദരി: രാഗി.

Post a Comment

Previous Post Next Post