Trending

കിനാലൂർ വാളന്നൂർ നെല്ലിയുള്ളതിൽ മനാഫ് നിര്യാതനായി.


ബാലുശ്ശേരി: കിനാലൂർ വാളന്നൂർ നെല്ലിയുള്ളതിൽ മനാഫ് (46) നിര്യാതനായി. പിതാവ്: പരേതനായ ഹുസൈൻ. മാതാവ്: ഫാത്തിമ. ഭാര്യ: അസ്മ. മക്കൾ: മിൻഹ ഫാത്തിമ, അയാൻ. സഹോദരങ്ങൾ: ഹാജറ, ഫൗമിന, പരേതയായ ഫൗസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് കിനാലൂർ പഴയേടത്ത് ജുമാ മസ്‌ജിദിൽ.

Post a Comment

Previous Post Next Post