HomeOBITUARY തച്ചംപൊയിൽ പൊയിലിൽ മൊയ്‌തീൻ നിര്യാതനായി. bywebdesk •Tuesday, September 15, 2026 0 പൂനൂർ: പൂനൂർ തച്ചംപൊയിൽ പൊയിലിൽ മൊയ്‌തീൻ (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഷീദ്, ഷഫീഖ്, ഷറീന. മരുമക്കൾ: ഷാഹിന, ജസ്‌ന.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് ഒതയോത്ത് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter