Trending

മടവൂർ തട്ടാരക്കൽ ഷാഹിന നിര്യാതയായി.


മടവൂർ: മടവൂർ തട്ടാരക്കൽ ഷാഹിന (49) നിര്യാതയായി. മാതാവ്: ആയിഷ പേടംകണ്ടി ആരാമ്പ്രം. പിതാവ്: മൊയ്തീൻ തട്ടാരക്കൽ. ഭർത്താവ്: മുഹമ്മദ്. മക്കൾ: മുർഷിദ്, മുർഷിദ, മുബാരിഷ്. മരുമക്കൾ: ഷഫീഖ് കാവിലമ്മരം. 

മയ്യിത്ത് നിസ്കാരം: ഇന്ന് വൈകുന്നേരം 3.15ന് പൊയിൽ പള്ളിയിലും 4 മണിക്ക് സി.എം മഖാം ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post