Trending

നന്മണ്ട കോളിയോട് എക്കാലയിൽ രാജേഷ് നിര്യാതനായി.


നന്മണ്ട: നന്മണ്ട കോളിയോട് എക്കാലയിൽ രാജേഷ് (44) നിര്യാതനായി. അച്ഛൻ: ഗോപാലൻ. അമ്മ: സുമതി. ഭാര്യ: ബിഷ. മകൾ: പുണ്യ (നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിനി). സഹോദരങ്ങൾ: സുജീവൻ, ഷാജീവൻ.

Post a Comment

Previous Post Next Post