Trending

ബാലുശ്ശേരി ഇലവന്തിക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്ക് സമീപം ഇലവന്തിക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ (84) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: സ്വപ്ന, ജ്യോതി. മരുമക്കള്‍: ജ്യോതിഷ് കുമാര്‍, അനിരുദ്ധന്‍.

Post a Comment

Previous Post Next Post