Trending

നരിക്കുനി കാവുംപൊയിൽ ചങ്ങലാംപുറം അബ്ദുറഹിമാൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി കാവുംപൊയിൽ ചങ്ങലാംപുറം അബ്ദുറഹിമാൻ (63) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി തച്ചംപൊയിൽ. മക്കൾ: ഷഫീഖ് (ഗൾഫ്). ഷഫ്ന മടവൂർ മുക്ക്. മരുമക്കൾ: ജാസിർ മടവൂർ മുക്ക്. ഷാക്കിറ മടവൂർ മുക്ക്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30ന് അത്തിക്കോട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post