Trending

എളേറ്റിൽ വട്ടോളി ഒഴലക്കുന്ന് നാട്ടിക്കല്ലുങ്ങൽ അബ്ദുൽ റസാഖ് നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ വട്ടോളി ഒഴലക്കുന്ന് നാട്ടിക്കല്ലുങ്ങൽ പരേതനായ ഉസ്സയിന്റെ മകൻ അബ്ദുൽ റസാഖ് (46) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലെ ഓട്ടോ തൊഴിലാളിയായിരുന്നു. മാതാവ്: സൈനബ. ഭാര്യ: ഷർജിന. മക്കൾ: അബ്ഷർ മുന്ന, ഐമൻ ഷാൻ, ആഷിർ ഖാൻ, ഐസ മറിയം. സഹോദരങ്ങൾ: എൻ.കെ അഹമ്മദ് മാസ്റ്റർ, എൻ.കെ അബ്ദുൽ അസീസ്, എൻ.കെ അബൂബക്കർ സിദ്ദിഖ് (സൗദി), സുരയ്യ അടിവാരം, സുഹറ ഇയ്യാട്, ജമാൽ ബീവി വാകയാട്. 

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post