Trending

മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു.


പേരാമ്പ്ര: പേരാമ്പ്ര പാലേരിയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. അച്ചംവീട്ടുമ്മൽ വിനോദൻ (54) ആണ് മരിച്ചത്. അച്ഛൻ: പരേതനായ വി.സി കുഞ്ഞിക്കണ്ണൻ. അമ്മ: കല്യാണി. ഭാര്യ: രജില (പാതിരിപ്പറ്റ). മക്കൾ: ആദിത്യ (സോഫ്റ്റ് വെയർ എൻജിനീയർ -ടെക്നോ പാർക്ക് തിരുവനന്തപുരം), ആര്യനന്ദ (വിദ്യാർത്ഥിനി -ദേവഗിരി കോളേജ്). സഹോദരങ്ങൾ: മനോജ്, പ്രമോദ്. 

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post