Trending

ചീക്കിലോട് കണിയമ്പറുകണ്ടി ആയിഷക്കുട്ടി നിര്യാതയായി.


നന്മണ്ട: ചീക്കിലോട് കണിയമ്പറുകണ്ടി ആയിഷക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ എളമ്പിലാശ്ശേരി കോയമുട്ടി. മക്കൾ: കദീജക്കുട്ടി, ജമീല, അഷറഫ് പരേതയായ നഫീസ. ജമാതാക്കൾ: അബൂബക്കർ ചീക്കിലോട്, അബൂബക്കർ കോടശ്ശേരി, ലൈല നരിക്കുനി, പരേതനായ മോഹ്‌സിൻ നന്മണ്ട.

Post a Comment

Previous Post Next Post