HomeOBITUARY മങ്ങാട് മുണ്ടച്ചാലിൽ ഗംഗാധരൻ നിര്യാതനായി. bywebdesk •Tuesday, June 02, 2026 0 ഉണ്ണികുളം: മങ്ങാട് മുണ്ടച്ചാലിൽ ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുമേഷ്, സിനി. മരുമക്കൾ: മനോജ് കളത്തിങ്ങൽ, നിത. സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter