Trending

പന്നൂർ കല്ലടങ്കണ്ടിയിൽ അഷിദലി നിര്യാതനായി.


കൊടുവള്ളി: പന്നൂർ കല്ലടങ്കണ്ടിയിൽ അഷിദലി (39) നിര്യാതനായി. സജീവ മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു. പിതാവ്: കല്ലടങ്കണ്ടിയിൽ മുഹമ്മദ് ഹാജി. മാതാവ്: ആയിഷ (പരപ്പൻപൊയിൽ നെരോത്ത് അഹമ്മദ് കുട്ടി ഹാജിയുടെ മകൾ). ഭാര്യ: സബീല വെള്ളിലശ്ശേരി. മക്കൾ: മുഹമ്മദ് റയാൻ അലി, കെൻസ ഫാത്തിമ. സഹോദരങ്ങൾ: റിയാസ്, ഇർഷാദ്, നഷീദ.

മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post