Trending

എസ്എസ്എൽസി ഫലം നാളെ വൈകീട്ട് 3ന്; ഫലമറിയാനുള്ള ലിങ്കുകളും ആപ്പുകളും ഇവയാണ്.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15 വെള്ളിയാഴ്ച വൈകീട്ട് 3ന് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലം പ്രഖ്യാപിക്കുക. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖാന്തരവും, ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലമറിയാനാകും.

LINK -01     LINK -02     LINK -03     LINK -04     LINK -05     LINK -06     

LINK -07     LINK -08     LINK -09     LINK -10     LINK -11     LINK -12

Post a Comment

Previous Post Next Post