Trending

തച്ചംപൊയിൽ പുതിയാറമ്പത്ത് എ.ടി മൊയ്തീൻ നിര്യാതനായി.


താമരശ്ശേരി: തച്ചംപൊയിൽ പുതിയാറമ്പത്ത് എ.ടി മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുജീബുറഹ്മാൻ, നൗഷാദ്, സുഹറ, ആരിഫ. മരുമക്കൾ: ഉമൈറ കിനാലൂർ, നജീബ കത്തറമ്മൽ, നാസർ കൊടുവള്ളി, ശരീഫ് മൈക്കാവ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് ഒതയോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post