Trending

കോളിക്കൽ ആര്യംകുളം മുഹമ്മദ് മുസ്ലിയാർ നിര്യാതനായി.


പൂനൂർ: കോളിക്കൽ ആര്യംകുളം മുഹമ്മദ് മുസ്ലിയാർ നിര്യാതനായി. ഭാര്യ: മറിയ എളേറ്റിൽ. മക്കൾ: കമറുദ്ധീൻ, സക്കരിയ, ഹാരിസ്, യൂനുസ്. മരുമക്കൾ: സാജിത കുറുങ്ങാട്, അനീന അമ്പായത്തോട്, ഫുഹൈറ ചെമ്പ്രകുണ്ട, ഫാത്തിമ സഫീദ കാക്കവയൽ. സഹോദരങ്ങൾ: പുത്തൻവീട്ടിൽ സൂപ്പി, സൈനബ വേണാടി, കദീശ പൂവൻമല.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് വി.ഒ.ടി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post