എളേറ്റിൽ: കത്തറമ്മൽ പുഴമണ്ണിൽ പി.എ മുഹമ്മദ് ഹബീബ് ഹാജി (എഞ്ചിനീയർ, പി.എ.എം ഹബീബ് അസോസിയേറ്റ്സ് താമരശ്ശേരി) നിര്യാതനായി. 57 വയസായിരുന്നു. പിതാവ്: പരേതനായ പി.എം അബൂബക്കർ കുട്ടി മാസ്റ്റർ. മാതാവ്: ഉമ്മേത്തി. ഭാര്യ: ഷംല താമരശ്ശേരി. മക്കൾ: മനു ഷഹർ, മുഹമ്മദ് റാസി, ഫിദ നൗറിൻ. മരുമക്കൾ: ഹാഷിർ മണ്ണിൽക്കടവ്, ഹുസ്ന ഫറോക്ക്. സഹോദരങ്ങൾ: പി.എം അബ്ദുൽ ഖാദർ (റിട്ട.അധ്യാപകൻ എഎംയുപി സ്കൂൾ വലിയപറമ്പ), അഷറഫ്, നജ്മുദ്ദീൻ (അധ്യാപകൻ മർക്കസ് എച്ച് എസ് എസ്), ജമാൽ (ഖത്തർ), റംല, സൽമ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY