Trending

കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടം കുന്നുമ്മൽ സൈദ് നിര്യാതനായി.


കട്ടിപ്പാറ: കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടം കുന്നുമ്മൽ സൈദ് (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹിമാൻ സഖാഫി വി.ഒ.ടി, അബ്ദുൽ അസീസ്, അബ്ദുൽ സലീം, മുഹമ്മദ് അലി, ബുഷ്റ. 

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് വെട്ടിഒഴിഞ്ഞ തോട്ടം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post