Trending

ബാലുശ്ശേരി മീത്തലെ മാണിയോട്ട് ശാന്ത നിര്യാതയായി.

ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂർവട്ടം മീത്തലെ മാണിയോട്ട് ശാന്ത (70) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: സ്മിത (എഎംഎൽപി സ്കൂൾ നന്മണ്ട), രൂപേഷ് (ഡ്രൈവർ). മരുമക്കൾ: സുരേന്ദ്രൻ ചെറുവത്ത്കണ്ടി ഇയ്യാട്, വിജില കന്നൂർ.

സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനo തിങ്കളാഴ്ച.

Post a Comment

Previous Post Next Post