Trending

റമളാൻ മുന്നൊരുക്ക പ്രഭാഷണവും ആത്മീയ സംഗമവും.


പൂനൂർ: നെരോത്ത് ടൗൺ മസജിദ് കമ്മിറ്റി നടത്തുന്ന റമളാൻ മുന്നൊരുക്ക പ്രഭാഷണം നാളെ വൈകിട്ട് 6:30ന് ആരംഭിക്കും. അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി പ്രഭാഷണം നടത്തും. രാത്രി 9:30ന് നടക്കുന്ന ആത്മീയ സംഗമത്തിൽ യു.കെ അബ്ദുൽ മജീദ് മുസ്‌ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. തബർറുക് വിതരണത്തോടെ 10 മണിക്ക് പരിപാടി അവസാനിക്കും.

Post a Comment

Previous Post Next Post