Trending

പാലങ്ങാട് തേലമ്പറ്റകുന്നുമ്മൽ ഇമ്പി ചാത്തൻ നിര്യാതനായി.


നരിക്കുനി: പാലങ്ങാട് തേലമ്പറ്റകുന്നുമ്മൽ ഇമ്പി ചാത്തൻ (98) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പരേതയായ പെണ്ണുക്കുട്ടി, പാർവതി, ദേവി, ശ്രീധരൻ, കല്യാണി, കൃഷ്ണൻ കുട്ടി, ചന്ദ്രൻ, ലക്ഷ്മി, സജിനി.

Post a Comment

Previous Post Next Post