Trending

താമരശ്ശേരി പുതുപ്പാടിയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം.

താമരശ്ശേരി: പുതുപ്പാടി എലോക്കരക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. വയനാട്ടിൽ നിന്നും വരികയായിരുന്ന കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു.

Post a Comment

Previous Post Next Post