നരിക്കുനി: നരിക്കുനി നെല്യേരിതാഴം എടവലത്ത് തറുവേയി (82) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മജീദ്, ജിഫ്രി, ലൈല, ഷബ്ന. മരുമക്കൾ: നാസർ, ഷക്കില, റംസിന.
മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok