താമരശ്ശേരി: കാർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്കേറ്റു. താമരശ്ശേരി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ കൊടുവള്ളി വാവാട് സ്വദേശികളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം; യാത്രികർക്ക് പരിക്ക്.
bywebdesk
•
0