ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതാം മൈൽ, കിഴക്കേ വീട്ടിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. പിഡബ്യുഡിയിൽ നിന്നും വിരമിച്ചതാണ്. ഭാര്യ: ലീലാ രാരോത്ത്. മക്കൾ: ലീബ അത്തോളി, ലിജ പാലേരി (കെഎസ്ആർടിസി). മരുമക്കള്‍: സതീശൻ അത്തോളി, സദാനന്ദൻ പാലേരി. സഹോദരങ്ങൾ: പരേതരായ കെ.വി കുഞ്ഞിരാമൻ നായർ, കെ.വി ദാമോദരൻ നായർ (കെഎസ്ഇബി).
സംസ്കാരം ഉള്ളിയേരി വീട്ടുവളപ്പിൽ.
Tags:
OBITUARY