നരിക്കുനി: നരിക്കുനി ചെങ്ങോട്ടുപൊയിൽ മാന്തോട്ടത്തിൽ ആയിഷ ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: ഹുസൈൻ ഹാജി. മക്കൾ: സാലി, സൗദ, റംല. മരുമക്കൾ: ബഷീർ പൂനൂർ, സലാം കോളിക്കൽ, മുംതാസ് പയ്യോളി.
മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY