Trending

എളേറ്റിൽ കാരാട്ടുപാറക്കൽ പാത്തു നിര്യാതയായി.


എളേറ്റിൽ: എളേറ്റിൽ കാരാട്ടുപാറക്കൽ പാത്തു (72) നിര്യാതയായി. പിതാവ്: പരേതനായ കാരാട്ടുപാറക്കൽ ഹസ്സൻകുട്ടി. മാതാവ്: പരേതയായ കദീശ. സഹോദരങ്ങൾ: മുഹമ്മദ്, ആമിന, സക്കീന. 

മൃതദേഹം സഹോദരൻ മുഹമ്മദിൻ്റെ വീട്ടിൽ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.45ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, ഒരു മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും. 

Post a Comment

Previous Post Next Post