കൊടുവള്ളി: പന്നൂർ കല്ലടംകണ്ടി ഉമ്മർ ഹാജിയുടെ മകൻ മുഹമ്മദലിയുടെ ഭാര്യ ജുബീന (38) നിര്യാതയായി. എളേറ്റിൽ കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ സീതി ഹാജിയുടെയും, ജമീലയുടെയും മകളാണ്. മക്കൾ: ഇൻസാഫ് അലി, ഫാത്തിമ ഇൻശ, ഇസ്‌ഹാർ ഉമർ അലി. സഹോദരങ്ങൾ: ജസീൽ, ജെസീന, ആസിഫ് മാസ്റ്റർ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30ന് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY