പൂനൂർ: കോളിക്കൽ കല്ലുവീട്ടിൽ അഷ്റഫ് കെ.വി (52) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് സിനാൻ, നാജിയ, റിഫാ സാദിയ. മരുമക്കൾ: മുഹമ്മദ് റാഫി ചോയിമഠം, മുഹമ്മദ് നായിഫ് പാലങ്ങാട്.
മയ്യിത്ത് നിസ്കാരം ഞായറാഴ്ച വൈകുന്നേരം 4.30ന് ആറ്റുസ്ഥലം ജുമാഅത്ത് പള്ളിയിൽ നടക്കുന്നതാണ്.
Tags:
OBITUARY