നരിക്കുനി: നരിക്കുനി വെസ്റ്റ് നെടിയനാട് കാവുംപൊയിലിൽ താമസിക്കും ബാലൻ എടവനപ്പുറത്ത് (68) നിര്യാതനായി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ഭീഷമ, അഭിലാഷ്. മരുമക്കൾ: പ്രവീൺ നന്മണ്ട. സഹോദരങ്ങൾ: രാമൻ കുട്ടി, പരേതനായ രാരിച്ചക്കുട്ടി, രവീന്ദ്രൻ, ജാനു, മാധവി, ദേവി, മല്ലിക, ശാരദ. മരുമകൻ: പ്രവീൺ നന്മണ്ട.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY