HomeOBITUARY പാലങ്ങാട് തൊണ്ടിയാപാറയിൽ ആയിഷ നിര്യാതയായി. bywebdesk •Saturday, September 20, 2025 0 നരിക്കുനി: പാലങ്ങാട് പൂളക്കാപറമ്പ് തൊണ്ടിയാപാറയിൽ ആയിഷ (78) നിര്യാതയായി. മകൾ: അസ്മ. മരുമകൻ: ലത്തീഫ് ഇയ്യാട്.മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാലങ്ങാട് ജുമുഅത്ത് പള്ളിയിൽ. Tags: OBITUARY Facebook Twitter