Trending

വള്ളിയോത്ത് തെക്കെക്കുന്നുമ്മൽ കൃഷ്ണൻ നിര്യാതനായി.


ഉണ്ണികുളം: വള്ളിയോത്ത് തെക്കെക്കുന്നുമ്മൽ കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: മൈഥിലി വീര്യമ്പ്രം. മക്കൾ: ഷാജി, ഷീജ, ജിഷ. മരുമക്കൾ: ചന്ദ്രൻ നന്മണ്ട, പരേതനായ സുനിൽ കുമാർ കൊടുവള്ളി. സഹോദരങ്ങൾ: ശങ്കരൻ, ഗംഗാധരൻ, പരേതനായ പത്മനാഭൻ, സഹോദരി പരേതയായ ചിരുതക്കുട്ടി.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post