Trending

എസ്റ്റേറ്റ്മുക്ക് കുന്നുമ്മൽ മൊയ്തീൻ കോയ നിര്യാതനായി.


ഉണ്ണികുളം: എസ്റ്റേറ്റ്മുക്ക് കുന്നുമ്മൽ ഉമ്മർ ഹാജിയുടെ മകൻ കുന്നുമ്മൽ മൊയ്തീൻ കോയ (58) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സക്കീന. മക്കൾ: നിഷ്ബ, നിഫ, ലസിൻ. മരുമക്കൾ: ഷഫീഖ് എളേറ്റിൽ, റമീസ്. 

ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് ചെമ്പോച്ചിറ ഖബറിസ്ഥാനിൽ.

Post a Comment

Previous Post Next Post