Trending

പടനിലം കുമ്മങ്ങോട്ട് ചോയിക്കുട്ടി നിര്യാതനായി.


കൊടുവള്ളി: പടനിലം കുമ്മങ്ങോട്ട് ചോയിക്കുട്ടി (80) നിര്യാതനായി. (റിട്ട. കെഎസ്ആർടിസി ഡ്രൈവർ). ഭാര്യ: ജാനകി. മക്കൾ: രാജീവ് (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് സിവിൽ സ്റ്റേഷൻ കോഴിക്കോട്), ഷാജി (റിസാൻ ഗോൾഡ് തിരൂർ), ഷീജ. മരുമക്കൾ: സന്ധ്യ, ലിനി, മുരളീധരൻ (ലെജന്റ് ഡ്രസ്സസ് മുക്കം). സഹോദരങ്ങൾ: ശങ്കരൻ, ചെറിയരാമൻ, ബാലകൃഷ്ണൻ, ശ്രീധരൻ, ഗംഗാധരൻ, പരേതയായ ജാനു.

സംസ്കാരം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post