Trending

കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം.


ചാത്തമംഗലം: നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയിലേക്ക് വെള്ളിയാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും.

കക്കോടി: കക്കോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0495 2265045.

മൂടാടി: വന്മുഖം ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 21ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ.

Post a Comment

Previous Post Next Post