Trending

ഉള്ളിയേരി കക്കട്ടില്‍ മീത്തല്‍ ഗോപാലന്‍ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി കക്കട്ടില്‍ മീത്തല്‍ ഗോപാലന്‍ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: എം.സി അനീഷ് (നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി, ഡികെടിഎഫ് ജില്ലാസെക്രട്ടറി)), അനി, അജിത. മരുമക്കള്‍: പൗര്‍ണ മിഅനീഷ്, സിനിഅനി, രാജന്‍. 

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കക്കട്ടില്‍ മീത്തല്‍ വീട്ടു വളപ്പില്‍.

Post a Comment

Previous Post Next Post