ഉണ്ണികുളം: വീര്യമ്പ്രം കണ്ണാറതോട്ടത്തിൽ കെ.ടി പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: സരോജിനി കെ.ടി. മക്കൾ: പ്രേംലാൽ, പ്രേംഷാജ്, പരേതനായ പ്രേംജിത്ത്. സഹോദരങ്ങൾ: കെ.ടി ചന്ദ്രൻ, പരേതനായ കെ.ടി സദാനന്ദൻ, ദേവകി ഉള്ളിയേരി, ലീല കന്നൂർ.
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY