നന്മണ്ട: നന്മണ്ട കുട്ടല്ലൂർ സത്യശീലൻ (70) നിര്യാതനായി. നന്മണ്ടയിലെ ആദ്യകാല പൊതു പ്രവർത്തകനായിരുന്നു. നന്മണ്ട-14ൽ സിപിഐഎം ബ്രാഞ്ച് സിക്രട്ടറിയായും, നന്മണ്ട ഗ്രാമപ്പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. പിതാവ്: പരേതനായ കുട്ടല്ലൂർ ചന്തുകുട്ടി. മാതാവ്: പരേതയായ ശാന്ത. ഭാര്യ: സുമതി. മക്കൾ: ദിവ്യ (മർക്കസ് സ്കൂൾ താമരശ്ശേരി), ശീതൾ. മരുമക്കൾ: ജതീഷ്, സജേഷ് കണ്ണൂർ. സഹോദരങ്ങൾ: പ്രേമൻ, ജ്യോതി ഭായ്, പരേതനായ സന്തോഷ്.
Tags:
OBITUARY