ഉള്ളിയേരി: ഒള്ളൂർ പുതിയൊട്ടിൽ ഗോപാലൻ നായർ (88) നിര്യാതനായി. ആയുർവേദ, നാട്ടുവൈദ്യ ചികിത്സാ മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: മാധവി അമ്മ. മക്കൾ: ശശീന്ദ്രൻ. പരേതനായ സുരേന്ദ്രൻ, ഷീജ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, നാരായണി അമ്മ, ബാലകൃഷ്ണൻ നായർ (റിട്ട.നടുവണ്ണൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക്). ശവസംസ്കാരം ഞായർ രാവിലെ 10ന്.
Tags:
OBITUARY