കൊടുവള്ളി: കൊടുവള്ളി കരീറ്റിപ്പറമ്പ് പരേതനായ ഇമ്പിച്ചി മോയി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: വി.പി അബൂബക്കർ കുട്ടി ബാഖവി (സെക്രട്ടറി മദ്റസുൽ സഖാഫത്തി ഇസ്ലാമിയ), വി.പി ഇബ്രാഹിം കുട്ടി, വി.പി നാസർ സഖാഫി (മഹല്ല് സെക്രട്ടറി), വി.പി അബ്ദുൽ അസീസ്, വി.പി അബ്ദുൽ റഷീദ്, കദീജ. മരുമക്കൾ: സുബൈദ കാതിയോട്, മൈമൂന എളേറ്റിൽ വട്ടോളി, നുസൈബ അണ്ടോണ, ജസീല പുത്തൂർ, സഫിയ നടമ്മൽ പൊയിൽ.
മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാത്രി 9 മണിക്ക് കരീറ്റിപ്പറമ്പ് മഹല്ല് ജുമാമസ്ജിദിൽ.
Tags:
OBITUARY